കൊറിന്തിലെ മെത്രാനായിരുന്ന ഡയണീഷ്യസ് രണ്ടാം ശതാബ്ദത്തിലെ സഭയുടെ ഇടയന്മാരില്‍ വച്ച് എത്രയും പരിശുദ്ധനും പ്രഭാഷണചതുരനുമായിരുന്നു. പ്രസംഗങ്ങള്‍കൊണ്ട് മാത്രമല്ല ലേഖനങ്ങള്‍ കൊണ്ടും അദ്ദേഹം…
Author: Sr Telna SABS
ഏപ്രില്‍ 6: വിശുദ്ധ സെലസ്റ്റിന്‍ പ്രഥമന്‍ പാപ്പാ
റോമാനഗരവാസിയായിരുന്നു സെലസ്റ്റിന്‍. ബോനിഫസു മാര്‍പാപ്പായുടെ ചരമത്തിനുശേഷം 422 സെപ്റ്റംബറില്‍ അദ്ദേഹം റോമാ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തു. പത്തുവര്‍ഷക്കാലം തിരുസഭയെ ഭരിച്ചു. മാര്‍പ്പാപ്പായായ…
ഏപ്രില്‍ 4: വിശുദ്ധ ഇസിദോര്‍
സ്പാനിഷ് സംസ്‌കാരത്തിന്റെ പ്രധാന പ്രതിനിധിയും ചരിത്രകാരനും പണ്ഡിതനുമായിരുന്നു വേദപാരംഗതനായ സെവീലിലെ ഇസിദോര്‍. സേവേരിയാന്റേയും തെയോഡോറയുടെയും മകനായി ഇസിദോര്‍ ജനിച്ചു. രണ്ടു സഹോദരന്മാര്‍…
മാര്‍ച്ച് 28: പെസഹാ വ്യാഴാഴ്ച
സംഹാരദൂതന്‍ ഈജിപ്തുകാരുടെ കടിഞ്ഞൂല്‍പുത്രന്മാരെ വധിക്കുകയും യഹൂദരുടെ വീടുകളില്‍ യാതൊരു നാശവും ചെയ്യാതെ കടന്നുപോകുകയും ചെയ്തതിന്റെ ഓര്‍മ്മയ്ക്കായാണ് പെസഹാ തിരുനാള്‍ പഴയനിയമത്തില്‍ ആചരിച്ചിരുന്നത്.…
മാര്‍ച്ച് 27: ഈജിപ്തിലെ വിശുദ്ധ ജോണ്‍
ഈജിപ്തില്‍ ഒരു തച്ചന്റെ മകനായി ജോണ്‍ ജനിച്ചു. 25-ാം വയസ്സില്‍ അയാള്‍ ലൗകികാര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് ഒരു സന്യാസിയുടെ കീഴില്‍ അസാധാരണമായ വിനയത്തോടും…
മാര്‍ച്ച് 24: ഓശാന ഞായര്‍
ലാസറിന്റെ ഉയിര്‍പ്പിനുശേഷം ഈശോ ജറുസലേം ദൈവാലയം സന്ദര്‍ശിച്ചു. ഒരു കഴുതയുടെ പുറത്ത് വെളളത്തുണി വിരിച്ച് ഈശോ അതിന്മേലിരുന്നു. പുരുഷാരം ഓലിവുശാഖകള്‍ കൈയില്‍പിടിച്ചു…
മാര്‍ച്ച് 26: വിശുദ്ധ ലുഡ്ഗെര്‍
ഇന്നു ജര്‍മ്മനിയുടെ ഒരു ഭാഗമായ ഫ്രീസ്ലന്ററില്‍ 743-ല്‍ ലൂഡ്ഗെര്‍ ജനിച്ചു. വിശുദ്ധ ബോനിഫസ്സിന്റെ ശിഷ്യനായ വിശുദ്ധ ഗ്രിഗറിയുടെ ശിക്ഷണത്തിലാണ് ലുഡ്ഗെര്‍ വളര്‍ന്നുവന്നത്.…
മാര്‍ച്ച് 25: മംഗളവാര്‍ത്ത തിരുനാള്‍
ദാവീദിന്റെ ഗോത്രത്തില്‍പ്പെട്ട യൊവാക്കിമിന്റേയും അന്നയുടേയും മകള്‍ മറിയത്തില്‍ നിന്ന് പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമനായ പുത്രന്‍ തമ്പുരാന്‍ മനുഷ്യാവതാരം ചെയ്യുമെന്ന സന്ദേശമാണ് ഇന്നത്തെ…
മാര്‍ച്ച് 23: മോഗ്രോവേയോയിലെ ടൂറീബിയൂസ് മെത്രാന്‍
സ്‌പെയിനില്‍ മോഗ്രോവേയോ എന്ന സ്ഥലത്ത് 1538 നവംബര്‍ ആറിന് ടൂറീബിയൂസ് ജനിച്ചു. ഭക്തകൃത്യങ്ങള്‍ പാരമ്പര്യമെന്നവണ്ണം അനുഷ്ഠിച്ചു വന്നിരുന്ന കുടുംബത്തില്‍ വളര്‍ന്നു വന്ന…
മാര്‍ച്ച് 22: വിശുദ്ധ സക്കറിയാസ് പാപ്പാ
യൂറോപ്പിന്റെ സമുദ്ധാരണത്തിന് അത്യധികം അധ്വാനിച്ചിട്ടുള്ള സക്കറിസ് പാപ്പ ഇറ്റലിയില്‍ കലാബ്രിയാ എന്ന പ്രദേശത്ത് ഗ്രീക്കു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. മാര്‍പ്പാപ്പായായശേഷം 11 കൊല്ലംകൊണ്ടു…