ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്ത് താമരശ്ശേരി രൂപത പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സമ്മേളനം

താമരശ്ശേരി രൂപതയുടെ പതിമൂന്നാമത് പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെ രണ്ടാമത് സമ്മേളനം താമരശ്ശേരി ബിഷപ്സ് ഹൗസില്‍ നടന്നു. രൂപതയുടെ ഭാവി പ്രവര്‍ത്തനങ്ങളും അജപാലന ദൗത്യങ്ങളും…

ലഹരി വിരുദ്ധ പോരാട്ടത്തിന് താമരശ്ശേരി രൂപതയുടെ പിന്തുണ തേടി ആഭ്യന്തരമന്ത്രി; തൂഫാന്‍ വാരിയറായി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍

കേരളത്തെ ഗുരുതരമായി ബാധിക്കുന്ന ലഹരി ഭീഷണിക്കെതിരായ പോരാട്ടത്തിന് പിന്തുണയും അനുഗ്രഹവും തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല താമരശ്ശേരി രൂപതാ ബിഷപ് മാര്‍…

സിഒഡിക്ക് കെസിബിസിയുടെ പ്രത്യേക പുരസ്‌കാരം; വിലങ്ങാട് പുനരധിവാസമുള്‍പ്പെടെയുള്ള സമഗ്ര സംഭാവനകള്‍ക്ക് അംഗീകാരം

കേരള കത്തോലിക്ക സഭയുടെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ (KSSF) 45ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍…

ഇന്‍ഫാം മാവിന്‍തൈ വിതരണത്തിന് തുടക്കമായി

ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാവിന്‍തൈ വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജസ്റ്റിന്‍ പള്ളിവാതില്‍ക്കലിന് മാവിന്‍തൈ നല്‍കി ഇന്‍ഫാം ദേശീയ രക്ഷാധികാരി…

എയ്ഡര്‍ എഡ്യൂക്കെയര്‍ പ്രവര്‍ത്തന വര്‍ഷം ഉദ്ഘാടനം ചെയ്തു

താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ നൈപുണ്യ-വികസന പദ്ധതിയായ എയ്ഡര്‍ എഡ്യൂക്കെയറിന്റെ പ്രവര്‍ത്തന വര്‍ഷ (2026-27) ഉദ്ഘാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു.…

താമരശ്ശേരി രൂപത പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന് പ്രൗഢോജ്ജ്വല തുടക്കം; ട്രീസാ സെബാസ്റ്റ്യന്‍ പുതിയ സെക്രട്ടറി

താമരശ്ശേരി രൂപതയുടെ പതിമൂന്നാം പാസ്റ്ററല്‍ കൗണ്‍സിലിന് പ്രൗഢോജ്ജ്വലമായ തുടക്കം. രൂപതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍…

അല്‍ഫോന്‍സാ മിനി ഫിഫ വേള്‍ഡ് കപ്പ്: ‘പോര്‍ച്ചുഗലിന്’ കിരീടം

ഫിഫ ലോകകപ്പ് ആവേശം നാടെങ്ങും അലയടിക്കുന്നതിനിടെ, അല്‍ഫോന്‍സാ കോളജിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഒന്നിച്ച മിനി ഫിഫ വേള്‍ഡ് കപ്പിന് പ്രൗഢഗംഭീര സമാപനം.…

മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 32-ാം ചരമവാര്‍ഷികം ആചരിച്ചു

താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 32-ാം ചരമവാര്‍ഷികം ഭക്ത്യാദരപൂര്‍വം ആചരിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് (വ്യാഴം) രാവിലെ…

കുടുംബ കൂട്ടായ്മ പ്രവര്‍ത്തന മാര്‍ഗരേഖ പ്രകാശനം ചെയ്തു

താമരശ്ശേരി രൂപത കുടുംബകൂട്ടായ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടന്നു. 2026-27 വര്‍ഷ പ്രവര്‍ത്തന മാര്‍ഗ്ഗരേഖ…

സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് സന്യാസിനികളുടെ പങ്ക് വിലമതിക്കാനാവാത്തത്: ബിഷപ്

താമരശ്ശേരി രൂപതയിലെ സന്യാസിനികളുടെ കൂട്ടായ്മയായ എഫ്എസ്ടി (ഫെല്ലോഷിപ്പ് ഓഫ് സിസ്റ്റേഴ്‌സ് ഓഫ് താമരശ്ശേരി)-യുടെ യോഗം താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ സംഘടിപ്പിച്ചു. ബിഷപ്…