ജൂലൈ 5: വിശുദ്ധ ആന്റണി സക്കറിയ
ബെര്‍ണബൈറ്റ്‌സ് എന്ന സഭയുടെ സ്ഥാപകനായ ഫാ. ആന്റണി മരിയാ സക്കറിയ ഇറ്റലിയില്‍ ജനിച്ചു. അദ്ദേഹത്തിന്റെ അമ്മ 18 വയസ്സില്‍ വിധവയായതിനാല്‍ മകന്റെ…
ജൂലൈ 4: വിശുദ്ധ ഉള്‍റിക്ക് മെത്രാന്‍
ഹുക്ബാള്‍ഡ് എന്ന ഒരു ജര്‍മ്മന്‍ പ്രഭുവിന്റെ മകനാണ് ഉള്‍റിക്ക് അഥവാ ഉള്‍ഡാറിക്ക്. ബാല്യത്തില്‍ ആരോഗ്യം മോശമായിരുന്നെങ്കിലും ജീവിതക്രമവും മിതത്വവും അദ്ദേഹത്തെ ദീര്‍ഘായുഷ്മാനാക്കി.…
ജൂലൈ 3: വിശുദ്ധ തോമാശ്ലീഹ
ഗലീലിയിലെ മീന്‍പിടിത്തക്കാരില്‍ നിന്ന് അപ്പസ്‌തോല സ്ഥാനത്തേക്കു വിളിക്കപ്പെട്ട ഒരു ധീരപുരുഷനാണു തോമസ് അഥവാ ദിദിമോസ്. സമാന്തര സുവിശേഷങ്ങളില്‍ അപ്പ സ്‌തോലന്മാരുടെ ലിസ്റ്റില്‍…
ജൂലൈ 2: വിശുദ്ധ പ്രോച്ചെസ്സുസും മാര്‍ത്തീനിയാനും രക്തസാക്ഷികള്‍
ഈ രണ്ടു രക്തസാക്ഷികളെ നാലാം ശതാബ്ദത്തിനു മുമ്പുതന്നെ റോമന്‍ ക്രിസ്ത്യാനികള്‍ അത്യന്തം ആദരിച്ചുവന്നിരുന്നെങ്കിലും അവരെപ്പറ്റി കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. മാമെര്‍ട്ടിന്‍ ജയിലില്‍…
ജൂലൈ 1: വിശുദ്ധ ഒലിവെര്‍ പ്ലങ്കെറ്റ് മെത്രാന്‍
ഒലിവെര്‍ പ്ലങ്കെറ്റ് അയര്‍ലന്റില്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. ഫാ. പാട്രിക്ക് പ്ലങ്കെറ്റിന്റെ കീഴില്‍ ലത്തീനും ഗ്രീക്കും മറ്റും പഠിച്ചു. ഐറിഷ് ഐക്യത്തിനും…
ലോഗോസ് ക്വിസ് 2024 പരിശീലനം: ജൂണ്‍ 30
ന്യായാധിപന്‍മാര്‍ നാലു മുതല്‍ ആറു വരെ അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക്…
ജൂണ്‍ 30: വിശുദ്ധ പൗലോസ് ശ്ലീഹാ
പൗലോസ് ബെഞ്ചമിന്റെ ഗോത്രത്തില്‍ ഏഷ്യാമൈനറില്‍ ടാര്‍സൂസ് എന്ന നഗരത്തില്‍ ജനിച്ചു. അന്ന് ആ നഗരം റോമാക്കാരുടെ കൈവശമായിരുന്നതിനാല്‍ പൗലോസ് റോമന്‍ പൗരത്വം…
ജൂണ്‍ 29: വിശുദ്ധ പത്രോസ് ശ്ലീഹ
അന്ത്രയോസ് ശ്ലീഹായുടെ അനുജനും യൗനാന്റെ മകനുമായ ശിമയോന്‍ ഗലീലിയില്‍ ബെത്ത്‌സയിദായില്‍ ജനിച്ചു. വിവാഹത്തിനുശേഷം ശെമയോന്‍ കഫര്‍ണാമിലേക്കു മാറിതാമസിച്ചു. അന്ത്രയോസും ഒപ്പം സ്ഥലം…
ജൂണ്‍ 28: വിശുദ്ധ ഇറനേവൂസ് മെത്രാന്‍
ഇറനേവൂസ് ഏഷ്യാമൈനറില്‍ ജനിച്ച ഒരു യവനനാണ്. സ്മിര്‍ണായിലെ ബിഷപ്പായിരുന്ന പോളിക്കാര്‍പ്പിന്റെ കീഴിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. തന്നിമിത്തം അദ്ദേഹം ദൈവശാസ്ത്രത്തില്‍ അതുല്യ പാണ്ഡിത്യം…
ജൂണ്‍ 27: അലെക്‌സാന്‍ഡ്രിയായിലെ വിശുദ്ധ സിറില്‍
എഫേസൂസു സൂനഹദോസില്‍ പേപ്പല്‍ പ്രതിനിധിയായി അദ്ധ്യക്ഷത വഹിച്ചു നെസ്റേറാറിയന്‍ സിദ്ധാന്തങ്ങള്‍ പാഷണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിനു വഴിതെളിച്ച വേദപാരംഗതനാണു…