ജൂണ്‍ 18: വിശുദ്ധ മാര്‍ക്കസ്സും മര്‍സെല്ലിനുസും രക്തസാക്ഷികള്‍
റോമയിലെ ഒരു പ്രസിദ്ധ കുടുംബത്തില്‍ ജനിച്ച ദ്വിജ സഹോദരന്മാരാണ് മാര്‍ക്കസ്സും മര്‍സെല്ലിനുസും. യൗവനത്തില്‍ അവര്‍ ക്രിസ്തുമതം ആശ്ലേഷിച്ചു; അവര്‍ വിവാഹിതരുമായി. 284…
ഫ്രാന്‍സിസ് പാപ്പയെ പുകഴ്ത്തിയും ഇന്ത്യയിലേക്കു ക്ഷണിച്ചും നരേന്ദ്ര മോദി
ഫ്രാന്‍സിസ് മാര്‍പാപ്പയെ പുകഴ്ത്തിയും ഇന്ത്യയിലേക്കു ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. വീല്‍ ചെയറിലെത്തിയ പാപ്പയെ മോദി ആലിംഗനം ചെയ്തു. കൂടിക്കാഴ്ചയ്ക്കു ശേഷം…
ലോഗോസ് ക്വിസ് 2024 പരിശീലനം
താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ബൈബിള്‍ അപ്പോസ്തലേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് പരിശീലന പരിപാടി. ജൂണ്‍ 23 മുതല്‍ ആരംഭിക്കുന്നു.
ജി-7 ഉച്ചകോടി: ഫ്രാന്‍സിസ് പാപ്പ – മോദി കൂടിക്കാഴ്ച ഇന്ന്
ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ആദ്യ മാര്‍പാപ്പയാകാന്‍ ഫ്രാന്‍സീസ് പാപ്പ. ഇന്ന് പ്രാദേശിക സമയം ഉച്ചകഴഞ്ഞ് 2.15ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉച്ചകോടിയെ അഭിസംബോധന…
കുവൈറ്റ് ദുരന്തം: അനുശോചിച്ച് സിബിസിഐ, ഹൃദയ ഭേദകമെന്ന് കെസിബിസി
മലയാളികള്‍ ഉള്‍പ്പെടെ 49 പേര്‍ മരിക്കാനിടയായ കുവൈറ്റ് ലേബര്‍ ക്യാമ്പ് തീപിടുത്ത ദുരന്തത്തില്‍ അനുശോചനവുമായി ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയും കെസിബിസിയും.…
നൈപുണ്യ വികസന ശില്‍പശാല ജൂണ്‍ 17ന്
താമരശ്ശേരി രൂപത ഏയ്ഡര്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ചക്കിട്ടപാറ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ജൂണ്‍ 17-ന് നൈപുണ്യ വികസന ശില്‍പശാല സംഘടിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ…
ജൂണ്‍ 15: വിശുദ്ധ ജെര്‍മെയിന്‍ കുസിന്‍ കന്യക
ഫ്രാന്‍സില്‍ ടൂളൂസിനു സമീപം പിബ്രേ എന്ന ഒരു കൊച്ചുഗ്രാമത്തില്‍ ജെര്‍മെയിന്‍ ഭൂജാതനായി. ഒരു കൈക്കു സ്വാധീനമുണ്ടായിരുന്നില്ല. കണ്ഠമാല എന്ന സുഖക്കേട് അവളെ…
ജൂണ്‍ 14: വിശുദ്ധ മെത്തോഡിയൂസ്
കോണ്‍സ്റ്റാന്റിനോപ്പിളിലെ പേട്രിയാര്‍ക്കായി ജീവിതം സമാപിച്ച വിശുദ്ധ മെത്തോഡിയൂസ് സിസിലിയില്‍ സിറാക്യൂസിലാണു ജനിച്ചത്. ഒരു നല്ല ഉദ്യോഗം ലക്ഷ്യമാക്കി വിദ്യാസമ്പന്നനായിരുന്ന മെത്തോഡിയൂസ് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു…
ഹാസ്യനടീനടന്മാരെ വത്തിക്കാനിലേക്ക് ക്ഷണിച്ച് ഫ്രാന്‍സിസ് പാപ്പാ
കല, നര്‍മ്മം, സാംസ്‌കാരിക സംവാദം എന്നിവയുടെ ആഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പാ ജൂണ്‍ 14 വെള്ളിയാഴ്ച വത്തിക്കാനില്‍ അന്താരാഷ്ട്ര ഹാസ്യനടീനടന്മാരുമായി കൂടിക്കാഴ്ച…
മാര്‍ മങ്കുഴിക്കരി അനുസ്മരണ ദിനം ആചരിച്ചു
താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ 30ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി…