അല്‍ഫോന്‍സ കോളജില്‍ ഗ്രീന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണം രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ബെന്നി മുണ്ടനാട്ട് വൃക്ഷത്തൈ നട്ട്…
Year: 2026
ആറാം സെമസ്റ്ററില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു
തിരുവമ്പാടി അല്‍ഫോന്‍സ കോളജില്‍ 2023-2026 ബാച്ചിലെ ആറാം സെമസ്റ്ററില്‍ നൂറ് ശതമാനം വിജയം നേടിയ ബിബിഎ, ബിഎ ജേര്‍ണലിസം വിദ്യാര്‍ഥികളെ ആദരിച്ചു.…
താമരശ്ശേരി രൂപത മതാധ്യാപക സംഗമം ‘എമ്മാവൂസ് മീറ്റ് 2026’ സംഘടിപ്പിച്ചു; ‘ബൈബിള്‍ ജേര്‍ണി’ പദ്ധതിക്ക് തുടക്കം
താമരശ്ശേരി രൂപതയിലെ മതാധ്യാപകരുടെ സംഗമമായ ‘എമ്മാവൂസ് മീറ്റ് 2026’ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ സമുചിതമായി നടന്നു. സഭയുടെ വിശ്വാസ പരിശീലന…
യൂദിത്ത് ഫോറം കോടഞ്ചേരി മേഖല സംഗമം നടത്തി
താമരശ്ശേരി രൂപതയിലെ വിധവകളുടെയും ഏകസ്ഥരുടെയും കൂട്ടായ്മയായ യൂദിത്ത് ഫോറത്തിന്റെ കോടഞ്ചേരി മേഖഖല സംഗമം നടത്തി. കോടഞ്ചേരി സെന്റ് മേരീസ് തീര്‍ത്ഥാടന കേന്ദ്രം…
‘മലബാര്‍ വിഷന്‍ ന്യൂസ് ഓണ്‍ലൈന്‍’ യൂട്യൂബ് ചാനല്‍ നാളെ മുതല്‍
സത്യം, സുതാര്യം, സഭാത്മകം എന്ന ആപ്തവാക്യവുമായി താമരശ്ശേരി രൂപതയുടെ മുഖപത്രമായ ‘മലബാര്‍ വിഷന്‍’ ദൃശ്യമാധ്യമ രംഗത്തേക്കും ചുവടുവെക്കുന്നു. ഇതിന്റെ ഭാഗമായി ‘മലബാര്‍…
അല്‍ഫോന്‍സാ കോളജിന് പുതിയ നേതൃത്വം
താമരശ്ശേരി രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവമ്പാടി അല്‍ഫോന്‍സാ കോളജിന്റെ പുതിയ മാനേജറായി ഫാ. ആന്റണി ജോര്‍ജ് കാരിക്കുന്നേല്‍ സ്ഥാനമേറ്റു. കോളജിന്റെ വളര്‍ച്ച,…
ഫാ. സിബി പുളിക്കല്‍ മെല്‍ബണ്‍ രൂപത സിഞ്ചെല്ലൂസ്
താമരശ്ശേരി രൂപതാ വൈദികന് ഫാ. സിബി പുളിക്കല്‍ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രൂപതയുടെ സിഞ്ചെല്ലൂസായി (വികാരി ജനറല്‍) തെരഞ്ഞെടുക്കപ്പെട്ടു. 2022 മുതല്‍ മെല്‍ബണ്‍…