ഉമ്മന്‍ ചാണ്ടി കായിക പുരസ്‌ക്കാരം അജയ് ബെന്നിന്
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം കെപിസിസിയുടെ കായിക വിഭാഗമായ ദേശീയ കായിക വേദി ഏര്‍പ്പെടുത്തിയ കായിക പുരസ്‌ക്കാരത്തിന് പുല്ലൂരാംപാറ ഇടവകാംഗവും മാധ്യമപ്രവര്‍ത്തകനുമായ…
അവതരണത്തിന് ഒരുങ്ങി ‘അകത്തളം’
74 ശതമാനം എത്തി നില്‍ക്കുന്ന കേരളത്തിലെ ബാലപീഡനത്തിനെതിരെ മനുഷ്യ മനസാക്ഷിയെ ഉണര്‍ത്തുന്ന നാടകമാണ് കോഴിക്കോട് അക്ഷര കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന ‘അകത്തളം’ താമരശ്ശേരി…
ആഗസ്റ്റ് 31: വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്
ജനിക്കാതെ വയറ്റില്‍നിന്ന് നേരിട്ട് എടുക്കപ്പെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊണ്ണാത്തൂസ് എന്ന പേരും കൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്ത…
ആഗസ്റ്റ് 30: വിശുദ്ധ ഫിയാക്കര്‍
അയര്‍ലന്റില്‍ ഒരു കുലീന കുടുംബത്തില്‍ ഫിയാക്കര്‍ ജനിച്ചു. സോഡെര്‍ എന്ന സ്ഥലത്തെ ബിഷപ്പിന്റെ മേല്‍നോട്ടത്തിലായിരുന്നു വിദ്യാഭ്യാസം. ലൗകികസുഖങ്ങള്‍ ഉപേക്ഷിച്ച് ഏതാനും ഭക്തരായ…
ആഗസ്റ്റ് 29: സ്നാപക യോഹന്നാന്റെ ശിരഛേദനം
ഗ്രബിയേല്‍ ദൈവദൂതന്‍ മംഗളസന്ദേശാനുസാരം കന്യകാമറിയത്തിന്റെ സഹോദരി എലിസബത്തില്‍ നിന്ന് സനാപക യോഹന്നാന്‍ ജനിച്ചു. ജനനത്തിനു മുമ്പുതന്നെ കന്യകാമറിയത്തിന്റെ അനുഗൃഹീതമായ സന്ദര്‍ശനം വഴി…
ആഗസ്റ്റ് 28: വിശുദ്ധ അഗസ്റ്റിന്‍ മെത്രാന്‍
മനീക്കിയന്‍ പാഷണ്ടതയില്‍ അമര്‍ന്ന് അശുദ്ധ പാപങ്ങളില്‍ മുഴുകി വിവാഹം കഴിക്കാതെ തന്നെ ഈശ്വരദത്തന്‍ എന്ന കുട്ടിയുടെ പിതാവായിത്തീര്‍ന്ന അഗസ്‌ററിന്റെ മനസ്സിനെ അമ്മ…
ആഗസ്റ്റ് 27: വിശുദ്ധ മോനിക്കാ
മോനിക്കാ ആഫ്രിക്കയില്‍ കാര്‍ത്തേജില്‍ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു; എങ്കിലും വിവാഹം കഴിച്ചത്…
ആഗസ്റ്റ് 26: വിശുദ്ധ സെഫിറീനുസ് പാപ്പാ
വിക്ടര്‍ മാര്‍പ്പാപ്പായുടെ പിന്‍ഗാമിയാണ് സെറീഫിനൂസു; അദ്ദേഹം റോമക്കാരന്‍തന്നെ ആയിരുന്നു. സെവേരൂസു ചക്രവര്‍ത്തിയുടെ പീഡനം ആരംഭിച്ച 202-ാം ആണ്ടില്‍ത്തന്നെ യാണ് ഈ മാര്‍പ്പാപ്പാ…
ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 25
2 കൊറിന്തോസ് 9,10,11 അധ്യായങ്ങളില്‍ നിന്നുള്ള30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി…
ആഗസ്റ്റ് 25: വിശുദ്ധ ഒമ്പതാം ലൂയി രാജാവ്
റീംസില്‍ ഞാന്‍ കിരീടം അണിഞ്ഞു. ഭൗമിക അധികാരത്തിന്റെ ചിഹ്നമായിരുന്നു അത്. പൂവാസില്‍ വച്ച് ജ്ഞാനസ്‌നാനം വഴി ഞാന്‍ ദൈവത്തിന്റെ ശിശുവായി. ഭൗമിക…