താമരശേരി രൂപതയുടെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി വിട പറഞ്ഞിട്ട് ജൂണ്‍ പതിനൊന്നിന് 30 വര്‍ഷം പൂര്‍ത്തിയാകുന്നു. അന്ത്യനിമിഷത്തില്‍ ഒപ്പമുണ്ടായിരുന്ന…
Author: Reporter
ഈശോയുടെ തിരുഹൃദയരൂപം മോര്‍ഫ് ചെയ്ത് പരിശുദ്ധ ത്രിത്വത്തെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നിയമനടപടി വേണം: കത്തോലിക്കാ കോണ്‍ഗ്രസ്
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം പരിശുദ്ധ ത്രിത്വത്തെയും ഈശോയുടെ തിരുഹൃദയത്തെയും ക്രൈസ്തവ പ്രതീകങ്ങളെയും അവഹേളിച്ചും അപമാനിച്ചും നവമാധ്യമങ്ങളിലൂടെ പോസ്റ്ററുകള്‍ വ്യാപകമായി…
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം: കെസിബിസി
ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതിരഞ്ഞെടുപ്പിന്റെ ഫലം വ്യക്തമാക്കുന്നുവെന്ന് കെസിബിസി. വര്‍ഗീയ ധ്രൂവീകരണങ്ങള്‍ക്കോ വെറുപ്പിന്റെ പ്രബോധനങ്ങള്‍ക്കോ സാധാരണക്കാരായ ഇന്ത്യന്‍…
കെസിബിസി ജാഗ്രത കമ്മീഷന് പുതിയ സാരഥികള്‍
കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷന് ചെയര്‍മാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷന് ചെയര്‍മാനായിരുന്ന…
സുഡാന് വംശീയകലാപത്തിലേക്ക്: ഫീദെസ് വാര്‍ത്താ ഏജന്‍സി
സുഡാനില്‍ തുടരുന്ന സായുധസംഘര്‍ഷങ്ങള്‍ വംശീയകലാപമായി മാറുകയാണെന്ന് ഫീദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുഡാന് ദ്രുതകര്‍മ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മില്‍…
മാര്‍ മങ്കുഴിക്കരി അനുസ്മരണം ജൂണ്‍ 11-ന്
താമരശ്ശേരി രൂപതയുടെ പ്രഥമ മെത്രാന് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയുടെ ഓര്‍മ്മ ദിനമായ ജൂണ്‍ 11-ന് താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ രാവിലെ 10.30-ന്…
മഴക്കാലമെത്തി, ഒപ്പം പനിക്കാലവും
നാലു ദിവസത്തെ വിശ്രമവും ചുക്കുകാപ്പിയും ചൂടുകഞ്ഞിയുംകൊണ്ടു മാറുന്നതല്ല ഇന്നത്തെ പനികള്‍. ജീവനെടുക്കുന്നത്ര അപകടകാരികളാണ് പലതും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും അല്‍പ്പം…
ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്
കരിസ്മാറ്റിക് നവീകരണ മുന്നേറ്റം ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച ഫാ. ആര്‍മണ്ട് മാധവത്ത് ദൈവദാസ പദവിയിലേക്ക്. പട്ടാരം വിമലഗിരി, ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രങ്ങളുടെ സ്ഥാപകനും…
സ്നേഹാഗ്നിയാല്‍ ജ്വലിക്കും തിരുഹൃദയം
തിരുഹൃദയം. സ്നേഹാഗ്നിയില്‍ ജ്വലിക്കുന്ന, പാപികള്‍ക്കായി വിങ്ങുന്ന, കുന്തത്താല്‍ കുത്തിതുറക്കപ്പെട്ട യേശുവിന്റെ ദിവ്യഹൃദയം. ആകുലത നിറഞ്ഞ എത്രയെത്ര മനസുകള്‍ ആ നിണച്ചാലുകളില്‍ മുഖമര്‍പ്പിച്ച്…
ലോഗോസ് ക്വിസ് 2024: രജിസ്ട്രേഷന് ആരംഭിച്ചു
കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2024 രജിസ്ട്രേഷന് ആരംഭിച്ചു. ജൂലൈ 31 വരെ പേര് രജിസ്റ്റര്‍ ചെയ്യാം.…